Modified Ambassador car | Kerala |Not for sale| Old model ambassador Car Mark 1 |Basheer mix max

This Car Owner Mr Basheer Says 1984ല്‍ ഉപ്പ വാങ്ങിയ അമ്പാസഡ്ഡര്‍ KLL 1170. ഉപ്പ യാത്ര ചെയ്ത വണ്ടി സ്മരണക്കായി നിലര്‍ത്തണം എന്ന ആഗ്രഹവും അമ്പിയോടുള്ള അടങ്ങാത്ത മൊഹബ്ബത്തും കൂടെ ആയപ്പോള്‍ മൊതലിനെ ഒന്നു പൊലിപ്പിച്ചെടുക്കാന്‍ തന്നെ തീരുമാനിച്ചു. സാധാരണ എല്ലാവരും ചെയ്യുന്നതിന് വിപരീതമായി “`ബോഡി mark 4ല്‍ നിന്ന് mark 1(1958 Read more