പ്രളയ പുനരുദ്ധാരണ കരാര്‍ നല്‍കിയത് കാര്‍ അക്‌സസറീസ് ഷോപ്പിനെന്ന് സ്വപ്‌ന| Mathrubhumi News

തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ പുനരുദ്ധാരണ കരാര്‍ നല്‍കിയത് കാര്‍ അക്‌സസറീസ് ഷോപ്പിനെന്ന് സ്വപ്‌നയുടെ മൊഴി. 150 വീടുകളുടെ അറ്റകുറ്റ പണിയുടെ കരാറാണ് കാര്‍ പാലസ് ഗ്രൂപ്പിന് നല്‍കിയത്. യു.എ.ഇ കോണ്‍സുലേറ്റാണ് സാമ്പത്തിക സഹായം നല്‍കിയതെന്നും ഈ ഇടപാടില്‍ തനിക്ക് കാര്‍പാലസില്‍ നിന്ന് 70,000 ഡോളര്‍ കമ്മിഷന്‍ ലഭിച്ചെന്നു സ്വപ്ന മൊഴി നല്‍കി. #MalayalamNews #MalayalamLatestNews Read more