വാഹനങ്ങൾ മോദിഫിക്കേഷനായി ഉപയോഗിക്കാവുന്ന എല്ലാ സാധനങ്ങളും നാട്ടിൽ സുലഭമായി വാങ്ങാൻ കിട്ടും; ഉപയോഗിച്ചാൽ മോട്ടോർ വാഹന വകുപ്പിന്റെ എട്ടിന്റെ പണിയും; ഡോക്ടർ സ്റ്റിക്കർ ഒട്ടിക്കുന്നത് പോലും നിയമവിരുദ്ധം; മോട്ടർവാഹന നിയമങ്ങൾക്കാണ് മോദിഫിക്കേഷൻ വേണ്ടതെന്ന ആവശ്യവും ശക്തം; ടാക്‌സ് അടച്ച് വാങ്ങി ഫിറ്റ് ചെയ്തിട്ടും മോട്ടർവാഹന വകുപ്പ് പിഴ ഈടാക്കിയെന്ന പരാതിയുമായി സംഗീത സംവിധായകനും…

#mvd